എന്റെ താരം - വി മിഥുൻ
- Posted on June 22, 2021
- Sports
- By Sabira Muhammed
- 329 Views
സതീവന്‍ ബാലന്റെ കോച്ചിംഗില്‍ സന്തോഷ് ട്രോഫി ജേതാക്കളായ ടീമിന്റെ നെടുംതൂണുകളിലൊന്ന് മിഥുന്‍ ആയിരുന്നു. ഗോള്‍ കീപ്പര്‍ വി. മിഥുന്‍ എന്ന് കേൾക്കുമ്പോൾ തന്നെ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തറുള്ളത് 13 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫിയില്‍ കേരളം മുത്തമിട്ട നിമിഷമാണ്.