എന്റെ താരം - യു. ഷറഫലി
- Posted on April 20, 2021
- Sports
- By Sabira Muhammed
- 543 Views
മൈതാനങ്ങൾ ഇളക്കി മറിച്ച യു. ഷറഫലിയുടെ പ്രകടനങ്ങൾ എക്കാലവും അവിസ്മരണീയമാണ്. കേരള പോലീസിന്റെ ഭാഗമായ ശേഷവും നീണ്ട 12 വർഷക്കാലം, ബൂട്ടണിഞ്ഞ് മൈതാനത്ത് സജീവമായിരുന്ന അദ്ദേഹം വിരമിക്കുമ്പോഴും മനസ്സ് നിറയെ ഫുട്ബോൾ തന്നെയായിരുന്നു സ്വപ്നം.