വിളിപ്പുറത്ത് എത്താൻ ഒരുങ്ങി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ മരുന്നുവണ്ടി
- Posted on May 15, 2021
- News
- By Sabira Muhammed
- 391 Views
ഇതിനായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോൾ സെൻ്റർ ആരംഭിച്ചു.
സംസ്ഥാനത്താകമാനം ലോക്ക്ഡൗൺ നിലവിൽവന്ന പശ്ചാത്തലത്തിൽ മരുന്നുകൾ വാങ്ങിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വേണ്ടി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ പുതിയ പദ്ധതി. "മരുന്നുവണ്ടി" എന്ന പേരിൽ സജ്ജമാക്കിയ പദ്ധതിയിലൂടെ മരുന്നുകൾ വാങ്ങി ആവശ്യക്കാർക്ക് വീട്ടിൽ എത്തിച്ച് നൽകും .ഇതു വഴി പൊതുജനങ്ങൾ പുറത്തിറങ്ങുന്നത് ഒരു പരിതി വരെ നിയന്ത്രിക്കാനാകും. ഇതിനായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോൾ സെൻ്റർ ആരംഭിച്ചു.
തിരുവനന്തപുരം 7012864879
കൊല്ലം 9037380195
ആലപ്പുഴ 9656242774
പത്തനംതിട്ട 9633508448
കോട്ടയം 9656196604
ഇടുക്കി 9946936355
എറണാകുളം 9656738080
തൃശൂർ 9745488880
പാലക്കാട് 8848366580
മലപ്പുറം 8547867379
വയനാട് 9605291704
കോഴിക്കോട് 9847850145
കണ്ണൂർ 7356749709
കാസർഗോഡ് 9947603420