വിളിപ്പുറത്ത് എത്താൻ ഒരുങ്ങി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ മരുന്നുവണ്ടി

ഇതിനായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോൾ സെൻ്റർ ആരംഭിച്ചു.

സംസ്ഥാനത്താകമാനം ലോക്ക്ഡൗൺ നിലവിൽവന്ന പശ്ചാത്തലത്തിൽ മരുന്നുകൾ വാങ്ങിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വേണ്ടി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ പുതിയ പദ്ധതി. "മരുന്നുവണ്ടി" എന്ന പേരിൽ സജ്ജമാക്കിയ  പദ്ധതിയിലൂടെ മരുന്നുകൾ വാങ്ങി ആവശ്യക്കാർക്ക് വീട്ടിൽ എത്തിച്ച് നൽകും .ഇതു വഴി പൊതുജനങ്ങൾ പുറത്തിറങ്ങുന്നത് ഒരു പരിതി വരെ നിയന്ത്രിക്കാനാകും. ഇതിനായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോൾ സെൻ്റർ ആരംഭിച്ചു.  

തിരുവനന്തപുരം  7012864879

കൊല്ലം  9037380195

ആലപ്പുഴ  9656242774

പത്തനംതിട്ട   9633508448

കോട്ടയം  9656196604

ഇടുക്കി   9946936355

എറണാകുളം   9656738080

തൃശൂർ   9745488880

പാലക്കാട്‌   8848366580

മലപ്പുറം   8547867379

വയനാട്   9605291704

കോഴിക്കോട്   9847850145

കണ്ണൂർ   7356749709

കാസർഗോഡ്   9947603420

തക്കാളിയിൽ വൈറസ് ബാധ

Author
Sub-Editor

Sabira Muhammed

No description...

You May Also Like