ജയം യുണൈറ്റഡിന് ഒപ്പം....
- Posted on December 18, 2020
- Sports
- By Naziya K N
- 264 Views
5 ആം മിനിറ്റ്ൽ ഗോളിന് വഴങ്ങിയെങ്കിലും റാഷ്ഫോർഡ് 26 ആം മിനിറ്റിൽ നേടിയ ഗോൾ ,സ്കോർ സാമനയിലയിലാക്കി.

മാർക്കസ് റാഷ്ഫോർഡ് നേടിയ ഇരട്ട ഗോളിന്റെ ബലത്തിൽ ഷെഫീൽഡ് യുണൈറ്റഡിനെ 3 -2 ന് പരാജയപ്പെടുത്തി വിജയം നേടിയിരിക്കുകയാണ് യുണൈറ്റഡ് .ഇപ്പോൾ 6 ആം സ്ഥാനത്തേക്ക് യുണൈറ്റഡ് എത്തിയിരിക്കുന്നു.എവേ മത്സരങ്ങളിൽ തുടച്ചയായി 9 ആം വിജയം നേടിയ യുണൈറ്റഡ് ആദ്യം ഒരു ഗോളിന് പിന്നിലായിരുന്നു.ഇതിനു ശേഷം വീരോചിതമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്.
5 ആം മിനിറ്റ് ൽ ഗോളിന് വഴങ്ങിയെങ്കിലും റാഷ്ഫോർഡ് 26 ആം മിനിറ്റിൽ നേടിയ ഗോൾ ,സ്കോർ സാമനയിലയിലാക്കി.മാർഷ്യൽ യുണൈറ്റഡിന് 7 ആം മിനിറ്റ് ൽ തന്നെ ലീഡ് നേടി കൊടുത്തു.റാഷ്ഫോർഡ് സെക്കൻഡ് ഹാൾഫിൽ തന്നെ 2 ആം ഗോൾ നേടിയതാണ് മത്സരം യൂണൈറ്റഡിന് അനുകൂലമാക്കി തീർത്തത്.എന്നാൽ കളിയുടെ അവസാന നിമിഷത്തിൽ യുണൈറ്റഡിനെ ഭീതിയിലാക്കി കൊണ്ട് 87 ആം മിനുറ്റിൽ ഡേവിഡ് മക്ഗോൾറിക് 2 ആമത്തെ ഗോൾ നേടിയെങ്കിലും, പിന്നീട് കണ്ടത് മത്സരത്തിന്റെ അവസാനം വരെ ഊന്നി കളിക്കുന്ന യുനൈറ്റഡിനെയാണ് .
കടപ്പാട്-കളിപ്പന്ത്