പ്രേക്ഷകരുടെ ഇടം - ഭാഗം 26

ചുവടുകൾ കൊണ്ട് ആരുടേയും ഹൃദയം കവരുന്ന കലാകാരി 

ഭാവത്തിനൊപ്പം മിന്നിമായുന്ന ചുവടുകൾ കൊണ്ട് ആരുടേയും ഹൃദയം കവരുന്ന കൊച്ചുമിടുക്കി ടിയാ തോമസ്

പ്രേക്ഷകർക്ക് എൻമലയാളം ന്യൂസ് ആൻഡ് എന്റെർടൈൻമെൻറ് ചാനൽ നൽകുന്ന അവസരം. നിങ്ങളുടെ കഴിവ് ഏതുമാകട്ടെ, എൻമലയാളത്തിലൂടെ പങ്കിടാം.. മൊബൈലിലോ ക്യാമറയിലോ പകർത്തിയ വിഡിയോകൾ ഞങ്ങൾക്ക് അയക്കുക,  എഡിറ്റിംഗ് വിഭാഗം ഇവിടെ തയാറാണ്.

യൂട്യൂബ് ചാനലുകൾ ഉള്ളവർക്ക് വീഡിയോ ലിങ്ക് ഒരു ചെറിയ വിവരണത്തോടു കൂടി അയക്കാവുന്നതാണ് ,  

വീഡിയോസ് അയക്കേണ്ട വാട്സ്ആപ്പ് നമ്പർ :  95394 01234

താളത്തിനൊപ്പം ചുവട് പിടിച്ച് അക്‌സാ

Author
ChiefEditor

enmalayalam

No description...

You May Also Like