പ്രേക്ഷകരുടെ ഇടം - ഭാഗം 25
- Posted on September 16, 2021
- Timepass
- By Deepa Shaji Pulpally
- 992 Views
ജാതിക്കാ ചമ്മന്തി
നമ്മുടെ തൊടിയിലെ പ്രധാന സുഗന്ധദ്രവ്യമായ ജാതിക്ക കൊണ്ട് ഒരു കിടിലൻ ചമ്മന്തി ആയാലോ? അത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് "കൊച്ചു വായിൽ രസകരമായ വർത്താനവുമായി" എത്തുന്നത് വയനാട് പുൽപ്പള്ളി സ്വദേശിയായ അന്ന മോളാണ്. ഈ ജാതിക്ക ചമ്മന്തിയുടെ വിശേഷങ്ങൾ നമുക്കൊന്ന് കണ്ടു നോക്കാം.
പ്രേക്ഷകർക്ക് എൻമലയാളം ന്യൂസ് ആൻഡ് എന്റെർടൈൻമെൻറ് ചാനൽ നൽകുന്ന അവസരം. നിങ്ങളുടെ കഴിവ് ഏതുമാകട്ടെ, എൻമലയാളത്തിലൂടെ പങ്കിടാം.. മൊബൈലിലോ ക്യാമറയിലോ പകർത്തിയ വിഡിയോകൾ ഞങ്ങൾക്ക് അയക്കുക, എഡിറ്റിംഗ് വിഭാഗം ഇവിടെ തയാറാണ്.
യൂട്യൂബ് ചാനലുകൾ ഉള്ളവർക്ക് വീഡിയോ ലിങ്ക് ഒരു ചെറിയ വിവരണത്തോടു കൂടി അയക്കാവുന്നതാണ് ,
വീഡിയോസ് അയക്കേണ്ട വാട്സ്ആപ്പ് നമ്പർ : 95394 01234
