13 കാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചു
- Posted on March 12, 2022
- News
- By NAYANA VINEETH
- 121 Views
പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട റാന്നിയില്‍ പതിമൂന്ന് വസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ഷിജു (40) ആണ് റാന്നി പൊലിസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 23 നായിരുന്നു സംഭവം. സ്‌കൂളില്‍ നടന്നകൗൺസിലിംഗിനിടെ പെണ്‍കുട്ടി അധ്യാപികയോട് വിവരം പറഞ്ഞത്തോടെ അധ്യാപിക ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ പത്തനംതിട്ട പോക്‌സോ കോടതിയില്‍ ഹാജരാക്കും.
പുറത്തെടുക്കുന്ന ശിശുവിന് ജീവനുണ്ടെങ്കിൽ പൂർണ തോതിലുള്ള മെഡിക്കൽ പരിചരണം ആശുപത്രി അധികൃതർ നൽകണം.