പ്രേക്ഷകരുടെ ഇടം - ഭാഗം 12

ഡാൻസ്

ഓണവും, ഡാൻസും തമ്മിൽ അഭേദ്യ ബന്ധമാണ് പണ്ടുമുതൽക്കുള്ളത്. ഇന്നും ക്ലാസിക്കൽ, സെമി ക്ലാസിക്കൽ നടനങ്ങളും തിരുവാതിരയോടും, മറ്റ് ഓണ നൃത്തങ്ങളോടൊപ്പം തന്നെ പ്രാധാന്യമുള്ളവയാണ്. ഈ പോന്നോണ ദിനത്തിൽ വയനാട് ജില്ലയിലെ പുൽപ്പള്ളിക്കാരായ സഹോദരരികൾ അഭിനന്ദന വിനോദ്, ശ്രീനന്ദ ബിജു വും ചേർന്നൊരുക്കുന്ന മനോഹര ചുവടുകൾ കണ്ടു നോക്കാം.

പ്രേക്ഷകർക്ക് എൻമലയാളം ന്യൂസ് ആൻഡ് എന്റെർടൈൻമെൻറ് ചാനൽ നൽകുന്ന അവസരം. നിങ്ങളുടെ കഴിവ് ഏതുമാകട്ടെ, എൻമലയാളത്തിലൂടെ പങ്കിടാം.. മൊബൈലിലോ ക്യാമറയിലോ പകർത്തിയ വിഡിയോകൾ ഞങ്ങൾക്ക് അയക്കുക,  എഡിറ്റിംഗ് വിഭാഗം ഇവിടെ തയാറാണ്.

യൂട്യൂബ് ചാനലുകൾ ഉള്ളവർക്ക് വീഡിയോ ലിങ്ക് ഒരു ചെറിയ വിവരണത്തോടു കൂടി അയക്കാവുന്നതാണ് ,  

വീഡിയോസ് അയക്കേണ്ട വാട്സ്ആപ്പ് നമ്പർ :  95394 01234

കളരി ചുവടുകൾ ചേർത്ത നൃത്തവുമായി അരങ്ങിൽ അജിത

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like