മോഹൻലാന്റ പച്ചക്കറി തോട്ടം
- Posted on August 27, 2021
- Cinemanews
- By Deepa Shaji Pulpally
- 1003 Views
പൂർണ്ണമായും ജൈവരീതിയിൽ ലാലേട്ടൻ കൃഷി ചെയ്തിരിക്കുന്ന പച്ചക്കറിതോട്ടത്തിലെ കാഴ്ചകളിലൂടെ
അഭിനയത്തിലും, പാചക കലയിലും മികവ് തെളിയിച്ച മലയാളിയുടെ പ്രിയ മോഹൻലാൽ, ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ച് നമുക്ക് മാതൃകയാവുകയാണ്. പൂർണ്ണമായും ജൈവരീതിയിൽ ലാലേട്ടൻ കൃഷി ചെയ്തിരിക്കുന്ന പച്ചക്കറിതോട്ടത്തിലെ കാഴ്ചകളിലൂടെ.