ശസ്ത്രജ്ഞന്മാർ " തെറ്റായ ഫലം " എന്ന് വിളിക്കുന്ന പോഷകങ്ങളുടെ കലവറ

പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ ആണ് ആദ്യമായി സ്ട്രോബറിയുടെ ഉത്പാദനം ആരംഭിച്ചത്. മിതശീതോഷ്ണ പ്രദേശങ്ങളിലാണ് സ്റ്റോബറി കൂടുതലായി വളർന്നുവരുന്നത്. ആരോഗ്യ ഗുണങ്ങൾ ധാരാളമുള്ള ഫലമാണ് സ്ട്രോബെറി.

സ്ട്രോബറി യിൽ വിറ്റാമിൻ സി,  മാഗ്നനീസ്, വിറ്റാമിൻ ബി -9,  പൊട്ടാസ്യം, കൂടിയ അളവിൽ ഫോളേറ്റ് കോളേജ്  എന്നിവയും, ആന്റി ഓക്സിഡ്കളും, സസ്യ സംയുക്തങ്ങളും  ധാരാളം അടങ്ങിയിരിക്കുന്നു.

സ്ട്രോബറിയുടെ ഉപയോഗം ഹൃദയ ആരോഗ്യത്തിനും, ശരീരത്തിലെ പഞ്ചസാരയുടെ അളവ്  നിയന്ത്രിക്കുന്നതിനും, രക്തത്തിന്റെ അളവ് കൂട്ടുന്നതിനും  ഏറെ സഹായ പ്രദമാണ്.

സ്ട്രോബറി കൊണ്ട് ജാം, ജെല്ലികൾ,  മധുരപലഹാരങ്ങൾ,  സ്ക്വാഷ് എന്നിവയെല്ലാം ഉണ്ടാക്കാൻ പറ്റുന്നത് കൊണ്ട് തന്നെ മിക്ക വീടുകളിലും ഇന്ന് സ്ട്രോബെറി ഗാർഡനിംഗ് ഭാഗമായി  നട്ടുവളർത്തുന്നുണ്ട്. 

ശസ്ത്രജ്ഞന്മാർ " തെറ്റായ ഫലം " ഒരു സ്യൂഡോ കാർപ്പ് എന്ന് വിളിക്കുന്ന സ്ട്രോബറി ഫൈബർ പോലെയുള്ള പ്രധാന പോഷകങ്ങളുടെ കലവറയാണ്. സ്ട്രോബെറി കഴിക്കുന്നതുമൂലം ശരീരഭാഗം കുറയ്ക്കുന്നതിന് സഹായിക്കും.

സ്ട്രോബറി യിൽ പ്രധാനമായും വെള്ളം ( 91%), കാർബോഹൈഡ്രേറ്റ് (7.7%), കൊഴുപ്പ് (0.3%),  പ്രോട്ടീൻ (0.7% ഗ്രാം ), കാർബണുകൾ( 7.7 ഗ്രാം),  പഞ്ചസാര (4.9,  ഗ്രാം ) ഫൈബർ (2 ഗ്രാം ) എന്നിവയും അടങ്ങിയിരിക്കുന്നു.

എങ്ങനെയാണ് സ്ട്രോബെറി കൃഷി ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.

വീട്ടിലെ മുന്തിരി കൃഷി

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like