ചായ വിറ്റ് ലോകം ചുറ്റിയ വിജയൻ ഇനിയില്ല

26 രാജ്യങ്ങളാണ് 16 വർഷം കൊണ്ട് വിജയനും ഭാര്യയും സന്ദർശിച്ചത്

ചായ വിറ്റ് ലോകം ചുറ്റിയ വിജയൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. 72 വയസായിരുന്നു. കൊച്ചി കടവന്ത്ര സ്വദേശിയായ വിജയൻ ചായക്കട നടത്തി ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ഭാര്യയുമൊത്ത് ലോകം ചുറ്റിയത്. 26 രാജ്യങ്ങളാണ് 16 വർഷം കൊണ്ട് വിജയനും ഭാര്യയും സന്ദർശിച്ചത്. 2007ൽ ഈജിപ്തിൽ നിന്നും തുടങ്ങിയ യാത്ര കഴിഞ്ഞ ഒക്ടോബറിൽ റഷ്യൻ യാത്രയോടെയാണ് സമാപിച്ചത്.

ഒടുവിൽ കേന്ദ്ര സർക്കാർ മുട്ടുമടക്കി; വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനം

Author
Sub-Editor

Sabira Muhammed

No description...

You May Also Like