വയറിനുള്ളിൽ ഭ്രൂണവുമായി നവജാത ശിശു

അൾട്ര സൗണ്ട് സ്കാനിങ്ങിനും കൂടുതൽ പരിശോധനയ്ക്കും ശേഷമാണ്  വയറ്റിൽ ഭ്രൂണമുണ്ടെന്ന് കണ്ടെത്തിയത്

ഇസ്രയേലിലെ അഷ്ദോദ് നഗരത്തിലെ അസ്യൂറ്റ മെഡിക്കൽ സെന്റർ ആശുപത്രിയിൽ വയറിനുള്ളിൽ ഭ്രൂണവുമായി നവജാത ശിശു ജനിച്ചു. അൾട്രാസൗണ്ടുകളിലുടെയും ഗർഭാവസ്ഥയുടെ അവസാന പരിശോധനകളിലൂടെയുമാണ് ഡോക്ടർമാർ കുഞ്ഞിന്റെ വയറിനുള്ളിൽ എന്തോ ഉണ്ടെന്ന് സ്ഥിതീകരിച്ചത്.

നിയോനാറ്റോളജി വിഭാ​​​ഗം മേധാവി ഒമർ ഗ്ലോബസ് അൾട്ര സൗണ്ട് സ്കാനിങ്ങിനും കൂടുതൽ പരിശോധനയ്ക്കും ശേഷമാണ്  വയറ്റിൽ ഭ്രൂണമുണ്ടെന്ന് കണ്ടെത്തിയത്. പിന്നീട്, വിദ​ഗ്ധ ഡോക്ടർമാരുടെ സംഘം എത്തുകയും ഓപ്പറേഷനിലൂടെ കുഞ്ഞിന്റെ വയറ്റിലുള്ള ഭ്രൂണം നീക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കൊടുവിൽ എല്ലുകളും ഹൃദയവും ഭ്രൂണത്തിൽ ഉണ്ടായിരുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു

റോഡിനെ റേസ് ട്രാക്കാക്കി യുവാക്കൾ

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like