പ്രാദേശിക നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോഗ്യവകുപ്പ് .

നിലവിലുള്ള കൺടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി.

ദിനംപ്രതി ഉയരുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ആരോഗ്യവകുപ്പ് . വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും സന്ദർശകർക്ക് നിയന്ത്രണം കൊണ്ടുവരുന്നതുൾപ്പടെയുള്ള കാര്യങ്ങളാണു പരിഗണിക്കുന്നത്. ഇതോടൊപ്പം നിലവിലുള്ള കൺടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി. ഓരോ ജില്ലകളിലെയും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർമാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ലോക്ഡൗൺപോലെയുള്ള കടുത്ത നിയന്ത്രണങ്ങൾ ഇപ്പോൾ പരിഗണനയിലില്ലെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കി ജനം സ്വയംനിയന്ത്രണം പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. മാസ്ക് ഉപയോഗിക്കാതിരിക്കൽ ,നിയന്ത്രണങ്ങളുടെ ലംഘനം, തുടങ്ങിയവ കണ്ടെത്താൻ പോലീസ് പരിശോധന കർശനമാക്കും.

കുടിലിൽ നിന്നും റാഞ്ചിയിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്ക് !

Author
Sub-Editor

Sabira Muhammed

No description...

You May Also Like