ഫാദർ ഗീവർഗീസ് ചെടിയത്ത് സ്വർഗീയ സമ്മാനത്തിന് യാത്രയായി.
- Posted on February 23, 2021
- News
- By Deepa Shaji Pulpally
- 120 Views
കേരള സഭയിലെ ഏറ്റവുമധികം വൈദികരുടെ ഗുരുവായിരുന്നു അദ്ദേഹം

മലങ്കര സഭാ മൽപ്പാൻ ഫാദർ ഗീവർഗീസ് ചെടിയത്ത് സ്വർഗീയ സമ്മാനത്തിന് യാത്രയായി. കേരള സഭയിലെ ഏറ്റവുമധികം വൈദികരുടെ ഗുരുവായി സുറിയാനിസഭ പിതാക്കന്മാരെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് ഫാദർ. ഗീവർഗീസ് ചെടിയത്തണ്. മലങ്കര ലൈബ്രറിയുടെ പേട്രൺ ആയിരുന്ന അദ്ദേഹം നൂറിലധികം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മലങ്കര സുറിയാനി സഭാ പ്രവർത്തന രംഗത്തിനു പുറമേ സാമൂഹ്യ, സാംസ്കാരിക രംഗത്തും ഫാദർ തന്നെ പ്രാധാന്യമെന്നും തെളിയിച്ചിട്ടുണ്ട്.