ദേശീയ ഊർജ സംരക്ഷണ അവാർഡ് വീണ്ടും കേരളത്തിന്....

കഴിഞ്ഞ 5 വർഷങ്ങളിൽ 4100 ദശ ലക്ഷം വൈദ്യുതിയാണ് കേരളം ലാഭിച്ചത്..

കേരളത്തിന് വീണ്ടും അഭിമാനനേട്ടം.തുടർച്ചയായി 5 ആം വർഷവും ദേശീയ ഊർജ സംരക്ഷണ അവാർഡ് കേരളത്തിന് സ്വന്തം.സംസ്ഥാനത്ത വൈദ്യുതി മേഖല വൈദ്യുതി ഉല്പാദനത്തിന് പുറമെ വൈദ്യുതി ലഭിക്കുന്നതിനായി നടത്തി കൊണ്ട് വരുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.വൈദ്യുതി മന്ത്രി എം എം മണിയൻ ഈ വിവരം അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ 5 വർഷങ്ങളിൽ 4100 ദശ ലക്ഷം വൈദ്യുതിയാണ് കേരളം ലാഭിച്ചത്.

Author
No Image

Naziya K N

No description...

You May Also Like