കേരളത്തിലെ ഏറ്റവും വലിയ കിഡ്‌സ് ഫാഷൻ ഷോ മിടുക്കിക്കുട്ടി ആദ്യ ഓഡിഷൻ തൃശ്ശൂരിൽ സംഘടിപ്പിച്ചു

മിടുക്കികളെ തേടി മിടുക്കിക്കുട്ടി എത്തുന്നു; വേദിയൊരുക്കുന്നത് പ്രിൻസ് പട്ടുപാവാട

കേരളത്തിലെ മിടുക്കികളെ വരവേൽക്കാൻ  മിടുക്കി കുട്ടി സീസൺ ത്രീ എത്തുന്നു. പ്രിൻസ് പട്ടു പാവാട മിടുക്കി കുട്ടി സീസൺ ത്രീയുടെ ഈ വർഷത്തെ ഓഡിഷൻ ആരംഭിച്ചു.

മിടുക്കിക്കുട്ടി ആദ്യ ഓഡിഷൻ തൃശൂർ ഈസ്റ്റ് ഫോർട്ടിലെ സെലക്സ് മാളിൽ വെച്ച് നടന്നു. അടുത്ത ഓഡിഷനുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. 

പത്തിലേറെ ടൈറ്റിലുകളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഓഡിഷൻ മുതൽ മത്സരാർത്ഥികൾക്ക് സമ്മാനം ലഭിക്കും വിധമാണ് പ്രിൻസ് പട്ടുപാവാട മിടുക്കിക്കുട്ടി മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 25 ലക്ഷത്തില്പരം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 

കോറിയോഗ്രാഫിയും ഗ്രൂമിംഗ് സെഷനും പ്രശസ്ത ഫാഷൻ കോറിയോഗ്രാഫർ ആയ ദാലു കൃഷ്ണദാസ് നിർവഹിക്കും. എറണാകുളത്ത് വെച്ച് മെയ്യിൽ ഫൈനൽ മത്സരങ്ങൾ അരങ്ങേറും.

മിടുക്കിക്കുട്ടി ആദ്യ ഓഡിഷൻ തൃശൂർ ഈസ്റ്റ് ഫോർട്ടിലെ സെലക്സ് മാളിൽ വെച്ച് നടക്കും

Author
ChiefEditor

enmalayalam

No description...

You May Also Like