സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിനെ നടന്‍ ഉണ്ണി മുകുന്ദന്‍ നയിക്കും
- Posted on September 22, 2025
- News
- By Goutham prakash
- 31 Views

സി.ഡി. സുനീഷ്
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിനെ നടന്‍ ഉണ്ണി മുകുന്ദന്‍ നയിക്കും. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ബംഗാള്‍ പഞ്ചാബി ഭോജ്പുരി തുടങ്ങി 8 ഭാഷാചിത്രങ്ങളില്‍ നിന്നുള്ള ടീമുകളാണ് നവംബറില്‍ നടക്കുന്ന സിസിഎല്ലില്‍ മത്സരിക്കുന്നത്.