60 വയസ്സ് കഴിഞ്ഞുവോ എങ്കിൽ സിറ്റിസൻ കാർഡെടുക്കു, ഇന്ത്യ ഗവൺമെൻറ് നൽകുന്ന സീനിയർ സിറ്റിസൻ കാർഡ് 60 വയസ്സ് കഴിഞ്ഞുവോ എങ്കിൽ സിറ്റിസൻ കാർഡെടുക്കു, ഇന്ത്യ ഗവൺമെൻറ് നൽകുന്ന സീനിയർ സിറ്റിസൻ കാർഡ്
- Posted on September 22, 2025
- News
- By Goutham prakash
- 33 Views

സി.ഡി. സുനീഷ്
ഡിസ്കൗണ്ടുകൾ, സബ്സിഡികൾ, ടാക്സ് ഡിഡക്ഷൻസ്, സർക്കാർ മുതിർന്ന പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഒട്ടനവധി ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നു.
വളരെ ലളിതമായ ഓൺലൈൻ നടപടിക്രമങ്ങൾ. ഇന്ത്യ ഗവൺമെന്റിന്റെ നാഷണൽ ഗവൺമെൻറ് സർവീസസ് പോർട്ടൽ ലോഗിൻ ചെയ്യുക. സീനിയർ സിറ്റിസൺ കാർഡ് എന്ന് ടൈപ്പ് ചെയ്യുക. അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക. ആധാർ കാർഡ് തുടങ്ങിയ ആവശ്യമായ രേഖകൾ സബ്മിറ്റ് ചെയ്യുക. കേവലം 10 രൂപ മാത്രം ഫീസ് ആയി അടയ്ക്കുക. സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ സീനിയർ സിറ്റിസൺ കാർഡ് റെഡി !