ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ വരവായി....

വ്യാപാര സ്ഥാപനങ്ങൾ കോവിഡ് മുക്തമാണെന്ന ദുബൈ അശ്വേർഡ്  മുദ്ര നൽകിയിട്ടാണ് ഇത്തവണ  ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്.

ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഷോപ്പിങ് ഫെസ്റ്റിവൽ ആണ് ദുബായ്  ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി എഫ് ആർ ഒ ).എമിറേറ്റ്സ്ൽ ഉടനീളമുള്ള വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ ഇതിൽ പങ്കെടുക്കുന്നു .ഇത്തവണ നേരത്തെ തന്നെ ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുകയാണ്.ഇന്നലെ ആണ് ഇതിന് തുടക്കമായത്.ക്രിസ്‌മസ്‌ പുതുവത്സര നാളുകളുടെ മാറ്റ് കൂട്ടാനായി വഴി തുറക്കുന്ന ഡി എസ് എഫ്  ജനുവരി/  30/  2021 വരെ നടക്കും .

വ്യാപാര സ്ഥാപനങ്ങൾ കോവിഡ് മുക്തമാണെന്ന ദുബൈ അശ്വേർഡ്  മുദ്ര നൽകിയിട്ടാണ് ഇത്തവണ  ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്.സമാനതകളില്ലാത്ത ഷോപ്പിംഗ് ഉത്സവം ഇത്തവണയും നടത്താൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് ദുബായ്  ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി എഫ് ആർ ഒ ) സി. ഇ .ഒ  അഹമ്മദ് അൽഖാജാ വ്യക്തമാക്കി.ഷോപ്പിംഗ് കേന്ദ്രങ്ങളിലും മാളുകളിലും വിനോദ പരിപാടികളും കരിമരുന്നു പ്രയോഗവും നടത്തും.ന്യൂ ഇയർ നോട് അനുബന്ധിച്ച് പ്രത്യേക പരിപാടികളും  സംഘടിപ്പിക്കും.


കടപ്പാട്-മലയാളം എക്സ്പ്രെസ്സ്

എഴുത്തകം സാഹിത്യ കൂട്ടായ്മ അവതരിപ്പിക്കുന്ന "ഓട്ടോഗ്രാഫ്"

https://enmalayalam.com/news/rFchUse6

Author
No Image

Naziya K N

No description...

You May Also Like