ഗാന്ധി നഗറിൽ ശ്രദ്ധക്ഷണിക്കൽ സഹന സമരം നടത്തി ബി.ജെ.പി

ഗാന്ധിനഗർ ഡിവിഷനോടുള്ള കൊച്ചി നഗര സഭയുടെ അവഗണനയും വികസന മുരടിപ്പും തുറന്നു കാണിക്കുന്നതിന് വേണ്ടിയാണ് സമരം സംഘടിപ്പിച്ചത്

ഗാന്ധി നഗറിൽ .ശ്രദ്ധക്ഷണിക്കൽ  സഹന സമരം നടത്തി ബി.ജെ.പി. ഗാന്ധിനഗർ ഡിവിഷനോടുള്ള കൊച്ചി നഗര സഭയുടെ അവഗണനയും വികസന മുരടിപ്പും തുറന്നു കാണിക്കുന്നതിന് വേണ്ടിയാണ് സമരം സംഘടിപ്പിച്ചത്. ബി.ജെ പി ജില്ലാ പ്രസിഡന്റ് എസ് . ജയകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു.  

മഹിളാ മോർച്ച ദേശിയ സെക്രട്ടറി പത്മജ S മേനോൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി കെ.എസ് ഷൈജു, M A ബ്രമരാജ് മധ്യമേഖല ജന: സെക്രട്ടറി എൻ.പി.ശങ്കരൻ കുട്ടി, ജില്ലാ സെക്രട്ടറി ബസിത് കുമാർ, സജിനി ഇ വി, ജില്ല വൈസ് പ്രസിഡന്റ് ട സജി. മേഖല സെക്രട്ടറി മാരായ C G രാജഗോപാൽ, കെ.എസ് രാജേഷ് കർഷക മോർച്ച ജില്ല പ്രസിഡന്റ് - വി എസ് സത്യൻ 

ബി.ജെ .പി മണ്ഡലം പ്രസിഡന്റ് പി.ജി മനോജ് കുമാർ കൗൺസിലർ മാരായ -സുധ ദിലീപ്, പ്രിയ പ്രശാന്ത്, രഘുറാം, പത്മകുമാരി ടി എസ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ U R രാജേഷ് , P S സ്വരാജ് എന്നിവർ പരിപാടിക്ക് ആശംസ നേർന്നു. ഗാന്ധിനഗർ ഏരിയ കമ്മറ്റി അംഗം തമ്പി നന്ദി അറിയിച്ചു.

കർണാടകയിലെ ഇഞ്ചി പാടങ്ങളിൽ കർഷകരുടെ കദനകഥ തുടരുന്നു

Author
Citizen Journalist

Manoj Kumar PG

No description...

You May Also Like