കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് കാലം തെറ്റിയ മഴയെന്ന് ശാസ്ത്രജ്ഞർ...

ഈ പ്രവണത കേരളത്തിൽ ആരംഭിച്ചിട്ട് ദീർഘനാൾ ആയെന്നും കൃഷിയെ ഇത് സാരമായി ബാധിക്കുമെന്നും വിദഗ്‌ധർ ചൂണ്ടി കാണിക്കുന്നു.

ശാസ്ത്രജ്ഞമാരുടെ അഭിപ്രായത്തിൽ കാലം തെറ്റി ഇപ്പോൾ പെയ്യുന്ന മഴ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമാണ്.സംസ്ഥാനത്ത് ക്രിസ്‌മസ്‌  കാലയളവിൽ ഡിസംബർ ,ജനുവരി മാസത്തിൽ ഉണ്ടാകുന്ന മഞ്ഞു വീഴ്ച്ചയ്ക്ക് പകരമായാണ് ഇപ്പോൾ മഴ പെയ്യുന്നത്.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ഏറിയും കുറഞ്ഞുമൊക്കെ മഴ പെയ്‌തിട്ടുണ്ട് .ഇത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമാണെന്നും കൃത്യമായ ഇടവേളകളിൽ ഋതുക്കൾ മാറി മറിയുന്നതിന്റെ ലക്ഷണമാണെന്നുമാണ് ശാസ്ത്ര ലോകം അഭിപ്രായപ്പെടുന്നത്.ഈ പ്രവണത കേരളത്തിൽ ആരംഭിച്ചിട്ട് ദീർഘനാൾ ആയെന്നും കൃഷിയെ ഇത് സാരമായി ബാധിക്കുമെന്നും വിദഗ്‌ധർ ചൂണ്ടി കാണിക്കുന്നു.


സൗദിയിലെ ആകാശത്ത് ഞായറാഴ്ച അസുലഭ ഗ്രഹ സംഗമം...

Author
No Image

Naziya K N

No description...

You May Also Like