സുന്ദര കൊടൈക്കനാൽ കാഴ്ചകൾ
- Posted on August 18, 2021
- Literature
- By Deepa Shaji Pulpally
- 659 Views
നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വ സ്ഥലമാണ് ഇവിടം
പ്രകൃതിരമണീയമായ വിനോദസഞ്ചാരകേന്ദ്രമാണ് കൊടേക്കനാൽ. നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വ സ്ഥലമാണ് ഇവിടം. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കൊടയ്ക്കനാൽ നമുക്കും ഒന്ന് കണ്ട് നോക്കാം.