മയൂരാസനത്തിൽ ലോക ഗിന്നസ് റെക്കോർഡ് - കേരളത്തിന്.

3 - മിനിട്ടും 23- സെക്കന്റ്‌ നേരം മയൂരാസനത്തിൽ നിന്നാണ് പഴയ റെക്കോർഡ് ഭേദിച്ചത്.

മയൂരാസനത്തിൽ ലോക ഗിന്നസ് റെക്കോർഡ് നേടി മലയാളി സോജി പവിത്രൻ. 3 - മിനിട്ടും 23- സെക്കന്റ്‌ നേരം മയൂരാസനത്തിൽ നിന്നാണ് പാനൂർ സ്വദേശിയായ സോജി പവിത്രൻ (19 ) പഴയ റെക്കോർഡ് ഭേദിച്ചത്. കേരള സ്പോർട്സ് കൗൺസിൽ യോഗ കോച്ച് എം.ഡി കൃഷ്ണദാസിന്റെ ശിഷ്യനായി പരിശീലിക്കുന്ന സോജി ബി.ടെക് വിദ്യാർത്ഥിയാണ്. 3 - മിനിട്ട് ,  5 - സെക്കൻഡ്  റെക്കോർഡ് ഇട്ട് കർണ്ണാടകയിലെ വിജേഷ്(30) ആയിരുന്നു മുൻപ് ഈ നേട്ടം സ്വന്തമാക്കിയത് .

വിവാഹവും മറ്റുപൊതുചടങ്ങുകളും നടത്തുന്നതിന് മുൻകൂർ അനുമതി നേടണമെന്ന് ചീഫ് സെക്രട്ടറി!


Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like