മെട്രോ സ്റ്റേഷനുകൾക്ക് ഇനി പേരിനു പകരം നമ്പർ..

ഇത് പ്രകാരം  ലക്ഷ്യ സ്ഥാനത്തേക്കുള്ള പ്ലാറ്റുഫോമുകളിലേക്ക് എത്താനായി നമ്പർ ഓർത്തു വെച്ചാൽ മതിയാകും.

ദുബായ് മെട്രോ സ്റ്റേഷനുകൾക്ക് പേരിനു പകരം നമ്പർ നൽകും.നവംബർ മാസത്തിൽ ആരംഭിച്ച ഈ പദ്ധതി 2021 ഫെബ്രുവരിയിൽ പൂർത്തിയാകുക്കും .ഇത് പ്രകാരം  ലക്ഷ്യ സ്ഥാനത്തേക്കുള്ള പ്ലാറ്റുഫോമുകളിലേക്ക് എത്താനായി നമ്പർ ഓർത്തു വെച്ചാൽ മതിയാകും.റൂട്ട് കണ്ടെത്താനുള്ള സംവിധാനവും ഒരുക്കും സ്റ്റേഷനുകളിൽ ചിഹ്നവും,ചിത്രങ്ങളും അടയാളങ്ങളും പതിക്കും ഒപ്പം ഓഡിയോ അനൗൺസ്‌മെന്റും ഉണ്ടാവും..

5  മെട്രോ സ്റ്റേഷനുകളുടെ പേര് ഇത് പ്രകാരം ഈ അടുത്ത്  മാറ്റിയിരുന്നു.യാത്ര വേഗത്തിലും സുഗമമാക്കുന്നതിനും സ്റ്റേഷനുകളെ  കുറിച്ച് കൃത്യമായ വിവരം നൽകേണ്ടത് അത്യാവശ്യമാണെന്ന് റെയിൽ ഓപ്പറേഷൻസ് ഡയറക്ടർ ഹസ്സൻ അൽ മുത്തവ വ്യക്തമാക്കി. 

കടപ്പാട്-മലയാളം എക്സ്പ്രെസ്സ്.

ചന്ദ്ര യാത്രയ്ക്കു ഇന്ത്യക്കാരനുമുണ്ടേ ...

https://www.enmalayalam.com/news/liGJmy9E


Author
No Image

Naziya K N

No description...

You May Also Like