ട്രെയിൻ യാത്ര സുരക്ഷിതമാക്കാം.
- Posted on November 07, 2025
- News
- By Goutham prakash
- 19 Views
സി.ഡി. സുനീഷ്.
ട്രെയിൻ യാത്രയ്ക്കിടെ അപകടങ്ങൾ, മോഷണം, തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ഉടൻ 112 എന്ന നമ്പറിലേക്ക് വിളിക്കുക. ഉടൻ തന്നെ നിങ്ങൾക്ക് പോലീസ് സഹായം ലഭ്യമാകുന്നതാണ്.
94 97 93 58 59 എന്ന നമ്പറിൽ വാട്സാപ്പ് മുഖേന ഫോട്ടോ, വീഡിയോ,
ടെക്സ്റ്റ് എന്നിവയായും വിവരം അറിയിക്കാം.
കൂടാതെ താഴെ കാണുന്ന നമ്പറുകളിലും പോലീസ് സേവനങ്ങൾ ലഭ്യമാണ്
9846 200 100
9846 200 150
9846 200 180
