സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു.

ജനുവരി 5ന് നിശ്ചയിച്ചിരുന്ന പരീക്ഷയാണ് 18ലേക്ക് മാറ്റിയത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു തുടങ്ങി.  ഈ മാസം 18ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷയാണ് ഏറ്റവും ഒടുവിലായി ഇപ്പോൾ  മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു.  ജനുവരി 5ന് നിശ്ചയിച്ചിരുന്ന പരീക്ഷയാണ് 18ലേക്ക് മാറ്റിയത്. പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ഇന്നു വാദം കേൾക്കാനിരിക്കെയാണ് പരീക്ഷ മാറ്റിയത്. 

 ഇനി ആര്‍.ടി.ഒ. പരിശോധനയില്ല; ഉത്തരവിറക്കി മോട്ടോര്‍വാഹന വകുപ്പ്.

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like