മിഠായിത്തെരുവിൽ തീപിടുത്തം

കെട്ടിടത്തിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി

കോഴിക്കോട് മിഠായിത്തെരുവിൽ തീപിടുത്തം. വികെഎം ബിൽഡിങിൽ പ്രവർത്തിക്കുന്ന ചെരിപ്പ് കടയുടെ മൂന്നാം നിലയിലാണ് തീപിടിച്ചത്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്ന് ഫയർ എഞ്ചിൻ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം നടത്തി. കെട്ടിടത്തിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി. ആളപായം ഉണ്ടായില്ല. ഒരു മുറിയിൽ മാത്രമാണ് തീപിടിച്ചത്. എങ്ങനെയാണ് തീപിടുത്തം ഉണ്ടായെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

യാത്രക്കാർക്ക് ട്രെയിൻ വൈകിയാൽ നഷ്ടപരിഹാരം നൽകണം

Author
Sub-Editor

Sabira Muhammed

No description...

You May Also Like