നിർബന്ധമായും പെണ്‍കുട്ടികൾ മുഖം മറക്കണം; സർവകലാശാലകളില്‍ മാർഗരേഖ പുറത്തിറക്കി താലിബാന്‍

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ മറവേണം 

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്  സ്വകാര്യ അഫ്ഗാൻ സർവകലാശാലകളില്‍ മാർഗരേഖ പുറത്തിറക്കി  താലിബാന്‍. വിദ്യാർഥിനികള്‍ നിർബന്ധമായും മുഖം മറക്കുകയും അവരെ വനിതാ അധ്യപകർ തന്നെ പഠിപ്പിക്കുകയും വേണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ മറവേണമെന്നും മാർഗരേഖയിൽ പറയുന്നു. സർവ്വകലാശാലകൾ ഇന്ന് തുറന്ന് പ്രവർത്തിക്കാനിരിക്കെയാണ് ഉത്തരവ് ഇറക്കിയത്.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവിട്ട സഹായവുമായി താലിബാൻ

Author
Sub-Editor

Sabira Muhammed

No description...

You May Also Like