ഫെബ്രുവരി 1- ലോക ഹിജാബ് ദിനം,ഒരവലോകനം ..

ലോകമെമ്പാടും 140 - രാജ്യങ്ങളിൽ ഫെബ്രുവരി ഒന്ന് ഹിജാബ് ദിനമായി ആചരിച്ചു പോരുന്നു...

2013 - ൽ  നസ്മ  ഖാൻ സ്ഥാപിച്ച ഒരു വാർഷിക പരിപാടിയാണ് ലോക ഹിജാബ് ദിനം.ലോകമെമ്പാടും 140 - രാജ്യങ്ങളിൽ ഫെബ്രുവരി ഒന്ന് ഹിജാബ് ദിനമായി ആചരിച്ചു പോരുന്നു.

" ഓരോ തവണ നിങ്ങൾ ഹിജാബ് അണിയുമ്പോൾ ഓർക്കുക,   ഖുർ ആനിലെ ഒരായത്താണ് നിങ്ങൾ അനുസരിക്കുന്നത് എന്നതിൽ സന്തോഷിക്കുക അഭിമാനിക്കുക". എന്നതാണ് ഈ ദിനത്തിന്റെ ആപ്തവാക്യം.!!

ബുദ്ധിയോ, തലയോ അല്ല മറക്കുന്നത് അഭിമാനമാണ് ഹിജാബ് ധരിക്കുന്നതിലൂടെ മറയ്ക്കുന്നത്.ലോകവ്യാപകമായി ഈ ദിനം ആഘോഷിക്കുമ്പോൾ ഹിജാബ് ധരിക്കാൻ മുസ്ലിം സ്ത്രീകൾക്ക് പ്രോത്സാഹനം നൽകുന്നതാണ് ഹിജാബ് ദിനത്തിന്റെ ലക്ഷ്യം.


ജനുവരി 30 - മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം..Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like