എസ് എസ് എൽസി ,പ്ലസ് ടു ,കോളേജ് വിദ്യാർത്ഥികൾക്ക് ജനുവരി 1 മുതൽ ക്ലാസുകൾ തുടങ്ങുന്നു ..

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി  പാലിച്ചായിരിക്കും ക്ലാസുകൾ നടക്കുന്നത്.

എസ് എസ് എൽസി,പ്ലസ് ടു വിദ്യാർത്ഥികൾക്ക് ജനുവരി 1 മുതൽ സ്‌കൂളിലെത്താം .പക്ഷെ സാധാരണ ക്ലാസുകൾ ഉണ്ടാവില്ല.കുട്ടികൾക്ക് സംശയ നിവാരണം നടത്താൻ സാധിക്കും,ഒപ്പം പ്രാക്ടിക്കൽ ക്ലാസ്സുകളും ഉണ്ടാവും.മാർച്ച് 17 മുതൽ എസ് എസ് എൽസി ,പ്ലസ് ടു പരീക്ഷകളും ആരംഭിക്കും.

കോളേജുകളും ജനുവരി 1 ന് തുറക്കും.അവസാന വർഷ ബിരുദ,ബിരുദാനന്തര ക്ലാസ്സുകളാണ് ആദ്യം ആരംഭിക്കുന്നത് .പകുതി വീതം വിദ്യാർത്ഥികൾക്ക് കോളേജിലെത്താം .കോവിഡ് മാനദണ്ഡങ്ങൾ കർശനമായി  പാലിച്ചായിരിക്കും ക്ലാസുകൾ നടക്കുന്നത്.മുഖ്യ മന്ത്രിയുടെ അധ്യക്ഷതതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ ഇടുത്തിരിക്കുന്നത് .

കടപ്പാട്-സിറാജ് ദിനപ്പത്രം


കുട്ടികൾക്ക് ദിവസവും എത്ര സമയം മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കാം

https://enmalayalam.com/news/tIoG4iiP

Author
No Image

Naziya K N

No description...

You May Also Like