കറ്റാർവാഴയിലെ സൗന്ദര്യം
- Posted on May 31, 2021
- Ayurveda
- By Deepa Shaji Pulpally
- 886 Views
അലോവേര ഉപയോഗം അറിയാത്തവരായി ആരും ഇല്ല. എണ്ണിയാലൊടുങ്ങാത്ത ചർമസംരക്ഷണ വസ്തുക്കളിലാണ് പരമ്പരാഗത ചികിൽസാ രീതിയിലെ ഒഴിച്ചുകൂടാനാവാത്ത ഔഷധമായ കറ്റാർവാഴ ഇന്ന് ഉപയോഗിക്കുന്നത്. ഗുണങ്ങൾ തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ ഇന്ന് കറ്റാർവാഴ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അലോവേര കൃഷിയും അതിന്റെ സംസ്കരണവും നമ്മുക്ക് കണ്ടു നോക്കാം.