ഇഞ്ച - ഔഷധ സസ്യം
- Posted on November 23, 2021
- Ayurveda
- By Deepa Shaji Pulpally
- 1317 Views
ഇഞ്ചയുടെ വിശേഷങ്ങളിലേക്ക്
പഴമക്കാർ ഇഞ്ച ഉപയോഗിച്ചാണ് തേച്ചു കുളിച്ചിരുന്നത്. ഇത് ചർമ്മത്തെ സംരക്ഷിക്കുന്നതിനും, മൃദുവായി നിലനിർത്തുന്നതിനും സഹായിച്ചിരുന്നു. ഇതിനായുള്ള ഇഞ്ച വനത്തിൽ നിന്നുമാണ് ശേഖരിച്ച് കൊണ്ടുവരുന്നത്. ഔഷധ സസ്യമായ ഇഞ്ചയുടെ വിശേഷങ്ങൾ കണ്ട് നോക്കാം.