ദീപാവലി സ്വീറ്റ്‌സ്

ദീപാവലി എന്ന് ഓർക്കുമ്പോ തന്നെ മനസ്സിൽ വരുന്നത് ദീപാവലി സ്വീറ്റ്‌സ് ആണ്…

അപ്പൊ ഇന്ന് വളരെ എളുപ്പത്തിൽ എന്നാൽ ഒട്ടും മധുരം കുറവില്ലാത്ത നല്ല ഒരു കിടിലൻ ദീപാവലി സ്വീറ്റ് ആണ് തയ്യാറാക്കി നോക്കിയാലോ .

ദീപാവലി എന്ന് ഓർക്കുമ്പോ തന്നെ മനസ്സിൽ വരുന്നത് ദീപാവലി സ്വീറ്റ്‌സ് ആണ്…😋

അപ്പൊ ഇന്ന് വളരെ എളുപ്പത്തിൽ എന്നാൽ ഒട്ടും മധുരം കുറവില്ലാത്ത നല്ല ഒരു കിടിലൻ ദീപാവലി സ്വീറ്റ് ആണ് തയ്യാറാക്കി നോക്കിയാലോ  :


റവ കേസരി


കുങ്കുമ പൂവ് 

റവ -half cup

വെള്ളം-1cup

പഞ്ചസാര -3/4cup

കശുവണ്ടി 

കുങ്കുമ പൂവ് രണ്ടു ടേബിൾസ്പൂൺ ചൂട് വെള്ളത്തിൽ ഇട്ടു മാറ്റി വെക്കുക. കുറച്ചു കശുവണ്ടി രണ്ടു ടേബിൾസ്പൂൺ  നെയ്യിൽ വറുത്തു  മാറ്റിവെക്കുക.അതെ നെയ്യിൽ തന്നെ അര കപ്പ് റവയും വറുത്തു മാറ്റി വെക്കുക 

റവ വറുത്ത ചട്ടിയിൽ തന്നെ ഒരു കപ്പ് വെള്ളം തിളപ്പിച്ചു അതിലേക് മൂന്ന് ഏലക്ക പൊടിയും വറുത്ത റവയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. റവ നന്നായി മിക്സ് ആക്കിയ ശേഷം മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക 

അതുകഴിഞ്ഞു  കാൽ കപ്പ് അളവിൽ നെയ്യും ആദ്യം മാറ്റി വെച്ച കുങ്കുമ പൂവും,വറുത്ത കശുവണ്ടിയും ചേർത്ത് നന്നായി ഇളക്കി ചെറുതായൊന്ന് കട്ടിയാക്കുക… കേസരി റെഡി

ഒരുപാട് ഇരുന്ന് കട്ടിയാകുന്നതിനു മുന്നേ ഇഷ്ടപെട്ട ഷേപ്പ്ൽ ഉള്ള മോൾഡ് ഇൽ ആക്കി സെർവ് ചെയ്യാം 

എല്ലാരും ട്രൈ ചെയ്തു നോക്കണേ.

Author
Citizen Journalist

Fazna

No description...

You May Also Like