ധനകാര്യ മന്ത്രിയുടെ അടുത്ത മൂന്നു ദിവസത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി.
- Posted on May 14, 2024
- News
- By Varsha Giri
- 264 Views
ധനകാര്യ മന്ത്രി, കെ.എൻ. ബാലഗോപാലിന്റെ അടുത്ത മൂന്നു ദിവസത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. വൈദ്യ പരിശോധനകൾക്കായി തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാലാണ് പരിപാടികൾ റദ്ദാക്കിയത്.