തമിഴ്നാട്ടിൽ കനത്തമഴ
- Posted on May 18, 2024
- Climate Nws
- By Varsha Giri
- 212 Views
ഊട്ടി യാത്ര ഒഴിവാക്കാൻ നിർദേശം.
നീലഗിരി: തമിഴ്‌നാടിൻ്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 18 മുതൽ 20 വരെ ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കലക്ടർ.
സ്വന്തം ലേഖകൻ