കളിയുടെ ട്രാക്ക് മാറേണ്ടി ഇരിക്കുന്നു
എന്നാൽ I M വിജയൻ പറഞ്ഞത് പോലെ ടീമിന്റെ റിസർവ് ബഞ്ച് ശൂന്യമാണ്

ഇന്ന് ബ്ലാസ്റ്റേഴ്സ് ഏറ്റവും കുറഞ്ഞത് 3-0 വിജയിക്കണം
എന്നാൽ I M വിജയൻ പറഞ്ഞത് പോലെ ടീമിന്റെ റിസർവ് ബഞ്ച് ശൂന്യമാണ്
ഒരു ടീമിന് അതാണ് ഏറ്റവും അത്യാവശ്യം വേണ്ടത്.
സഹൽ അങ്ങനങ്ങ് താളം കണ്ടെത്താത് പോലെ ആണ്
മറ്റൊരു സംഗതി ലൂണക്ക് ഒപ്പം മദ്ധ്യ നിരയും ഉയരണം
പ്രതിരോധത്തിന് ഇനിയും താളം കണ്ടെത്താനായില്ല
ഗോൾ ഗിൽ ഇനിയും ശരിയാകാനുണ്ട് ദിമിത്രോ സ് വല്ലാതെ മാർക്ക് ചെയ്യപ്പെടുന്നു..
രാഹുൽ ചില ഒറ്റപ്പെട്ട നീക്കങ്ങൾ നടത്തുന്നുണ്ട്
ഖബ്രാ യുടെ ഹൈ ബോൾ തന്ത്രം വിജയിച്ചത് ഈസ്റ്റ് ബംഗാളി നോട് നമ്മൾ കണ്ടതാണ്
ആരവങ്ങൾ ഇല്ലാതെ കഴിഞ്ഞ തവണ നേടി
എന്നാൽ ആരവങ്ങൾക്ക് നടുവിൽ നിങ്ങൾക്ക കഴിയണം കാരണം അവർ നിങ്ങളിൽ പ്രതീക്ഷിക്കുന്നത് വളരെ വലുതാണ്.. നിഷ്കുമാറും
സന്ദീപും അവരുടെ പ്രതാപകാലത്തിന്റെ നിഴൽ മാത്രമാണ്..
പ്രതിരോധത്തിൽ ഹോർമിപാംകഴിഞ്ഞ തവണത്തേത് പോലെ ഇനിയുള്ള കളികളിൽ ഉയരുമെന്ന് പ്രതീക്ഷിക്കാം.. മദ്ധ്യ നിരയിൽ ലൂണയും സഹലും ആയൂഷ് അധികാരിയും ഉയരും എന്ന് പ്രതിക്ഷിക്കാം
റിപ്പോർട്ട് : എസ് വി അയ്യപ്പദാസ്