മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്.

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനേ സാധിച്ചുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് 65 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയുടേയും 53 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്കവാദിന്റേയും മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മുംബൈക്കായി മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ മൂന്നുവിക്കറ്റെടുത്തു

Author
Citizen Journalist

Goutham Krishna

No description...

You May Also Like