ജീവിക്കുന്ന നിറങ്ങൾ - വിനീഷ് മുദ്രിക, ഇന്ത്യയിലെ പ്രശസ്ത ജലഛായ ചിത്രകാരൻ

അക്രിലിക്കും   ഓയിൽ പെയിന്റിങ്ങും   ചെയ്യുമെങ്കിലും   ജലഛായ   ചിത്രത്തോടാണ്    താൽപര്യം. ചെന്നെ    , ബാംഗ്ലൂർ   മുതൽ   ജർമനി,  യു  എ ഇ    , യു  കെ തുടങ്ങിയ     രാജ്യങ്ങളിൽ   വരെ    വിനീഷിന്റെ   ചിത്രങ്ങൾ   വിറ്റു  പോയിട്ടുണ്ട്

 മാമാങ്കം   എന്ന  പ്രശസ്ത      സിനിമയിലും        ഇദ്ദേഹത്തിന്റെ    കഴിവു  കാണാം.  

ഇപ്പോഴത്തെ   കൊറോണാ വസ്ഥ     പൊതുജന  ജീവിതത്തെ   സ്തംഭിപ്പിച്ച  പോലെ    ഇദ്ദേഹത്തെയും  പ്രതിസന്ധിയിലാക്കിയിട്ടുണ്ട്


ആത്മസംതൃപ്തിക്കപ്പുറം ചിത്രം വിൽക്കുക കൂടിയാണ്  ഏതൊരു  ചിത്രകാരന്റെയും  ലക്ഷ്യമെന്ന ജീവിത    യാഥാർത്ഥ്യവും   വിനീഷ് തുറന്നു  പറയുന്നു.  

ആവശ്യക്കാർക്ക് ബന്ധപ്പെടാനുള്ള നമ്പറും അദ്ദേഹം നൽകിയിട്ടുണ്ട്   : 9847260839      8301950839

Author
Citizen Journalist

Thushara Brijesh

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ കണ്ണൂർ നിന്നുള്ള സംഭാവക.

You May Also Like