ഷാരോൺ വധക്കേസിൽ ഗ്രീഷ്മയും അമ്മാവനും കുറ്റക്കാർ, അമ്മ സിന്ധുവിനെ വെറുതെ വിട്ടു.
- Posted on January 17, 2025
- News
- By Goutham prakash
- 240 Views
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയും അമ്മാവനും കുറ്റക്കാർ, അമ്മ സിന്ധുവിനെ വെറുതെ വിട്ടു.
ഏറെ ആസൂത്രിതമായി ഗൂഗിൾ ഗുവഷണം നടത്തിയാണ്, മെല്ലെ മെല്ലെ മരണത്തിലേക്ക് പോകുന്ന രാസ വിഷം എന്താണെന്ന് മനസ്സിലാക്കി സുഹൃത്തായ ഷാരോണിനെ, ഗ്രീഷ്മ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
സ്വന്തം ലേഖകൻ.