സൈബർ തട്ടിപ്പിനിരയായി അധ്യാപകൻ, തട്ടിപ്പ് പൊളിച്ച് പോലീസ്.
- Posted on January 24, 2025
- News
- By Goutham prakash
- 236 Views
വെർച്വൽ അറസ്റ്റ് എന്ന നിയമം ഇന്ത്യയിലില്ലാതെയിരിക്കെ വെർച്വൽ അറസ്റ്റ് എന്ന പേരിൽ ബ്ലാക്ക് മെയിലിങ്ങും പണം തട്ടിപ്പും കേരളത്തിൽ കൂടി വരുന്നു, തിരുവനന്തപുരത്തെ ഒരു അധ്യാപകനാണ് അവസാനത്തെ ഇര, ആസൂത്രിതമായ ഇടപെടലോടെ മ്യൂസിയം പോലീസ് അധ്യാപകനെ രക്ഷിച്ചു.
അന്വേഷണ സംഘത്തെ ഞങ്ങൾ സി.ബി.ഐ. ആണെന്ന് പറഞ്ഞ് സംഘം വിരട്ടാൻ ശ്രമിച്ചു, സൈബർ തട്ടിപ്പും വെർച്വൽ അറസ്റ്റ് കെണികൾക്കെതിരെയും ജാഗ്രത പുലർത്തണമെന്ന് പോലീസ് പറഞ്ഞു.
സി.ഡി. സുനീഷ്.
