ആഗോള ക്രൈസ്തവ സഭയ്ക്ക് ഇന്ന് വിഭൂതി തിരുനാൾ - ആഷ് മൺ ഡേ.
- Posted on February 15, 2021
- News
- By Deepa Shaji Pulpally
- 988 Views
"മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് മടങ്ങും " !! എന്ന ബൈബിൾ വാക്യം ഉദ്ധരിച്ചുകൊണ്ട് വൈദികൻ നെറ്റിൽ കുരിശടയാളം വരയ്ക്കുന്നതോടുകൂടി 59- നോയമ്പ് ആരംഭിക്കുന്നു.

50- നോമ്പിനെ മുന്നോടിയായി ആഗോള ക്രൈസ്തവ സഭ ഇന്ന് വിഭൂതി തിരുനാൾ ആഘോഷിക്കുകയാണ്.പാപത്തിൽ മുഴുകിയ നിനവേ നിവാസികൾ പ്രായശ്ചിത്തമെന്നോണം ചാക്ക് ഉടുത്ത്, ചാരം ശരീരത്തിൽ തേച്ച് ദൈവത്തെ ആരാധിച്ച്, പാപ സങ്കീർത്തനം നടത്തിയതി ൻ്റെ പ്രതീകമായാണ് നോമ്പ് ആരംഭത്തിൽ തിങ്കളാഴ്ച വിഭൂതിയായി ആചരിച്ചു പോരുന്നത്.
നിനവേ നിവാസികളുടെ ഈ പാപ സങ്കീർത്തനത്തിലെ ഓർമ്മയ്ക്കായി, കുരുത്തോല കത്തിച്ച് ആ ചാരം എടുത്ത് കുർബാനമധ്യേ "മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് മടങ്ങും " !! എന്ന ബൈബിൾ വാക്യം ഉദ്ധരിച്ചുകൊണ്ട് വൈദികൻ നെറ്റിൽ കുരിശടയാളം വരയ്ക്കുന്നതോടുകൂടി 59- നോയമ്പ് ആരംഭിക്കുന്നു.പാപ സങ്കീർത്തനം നടത്തി 50 - നോമ്പിലേക്ക് കടക്കുന്ന ഈ സുധിനത്തിൽ എല്ലാവർക്കും വിഭൂതി തിരുനാൾ ആശംസകൾ.