ക്ഷീര കർഷകനാണെന്ന രഹസ്യം വെളിപ്പെടുത്തി നടൻ ജയറാം
- Posted on August 27, 2021
- Cinemanews
- By Deepa Shaji Pulpally
- 947 Views
ജയറാമിന്റെ ആനയോടുള്ള കമ്പവും, ചെണ്ടമേളത്തോടുള്ള താൽപര്യവും മലയാളികൾക്ക് എന്നും സുപരിചിതമാണ്
മലയാള സിനിമയിലെ പ്രിയ നടനാണ് ജയറാം. അദ്ദേഹത്തിന് ആനയോടുള്ള കമ്പവും, ചെണ്ടമേളത്തോടുള്ള താൽപര്യവും മലയാളികൾക്ക് എന്നും സുപരിചിതമാണ് . എന്നാൽ അതിൽനിന്നും വ്യത്യസ്തമായി, കേരള സർക്കാർ മാതൃകാ പശു ഫാം ആയി ജയറാമിന്റെ ഫാമിന് പ്രോത്സാഹനം നൽകുകയുണ്ടായി.
അവിടുത്തെ കാഴ്ചകൾ എന്തൊക്കെയാണെന്ന് നോക്കാം.