മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
- Posted on March 01, 2023
- News
- By Goutham prakash
- 380 Views

കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രത നിർദേശം 04-03-2023 മുതൽ 05-03-2023 വരെ കന്യാകുമാരി മേഖലയിൽ മണിക്കൂറിൽ 40 മുതൽ 45 വരെ കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 55 കി.മീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ അന്നേ ദിവസങ്ങളിൽ മേൽപ്രദേശങ്ങളിൽ മൽസ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. മുന്നറിയിപ്പുള്ള സമുദ്ര പ്രദേശങ്ങളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക പുറപ്പെടുവിച്ച സമയം 1.00 PM, 01-03-2023 IMD-KSEOC-KSDMA