ഒരു പെരുന്തച്ചന്റെ പതനം ...
- Posted on December 21, 2020
- Cinemanews
- By Thushara Brijesh
- 989 Views
അന്തരിച്ച പ്രശസ്ത തെന്നിന്ത്യൻ സിനിമാ കലാസംവിധായകനും വസ്ത്രാലങ്കാരകനും പ്രൊഡക്ഷൻ ഡിസൈനറുമായ പി.കൃഷ്ണമൂർത്തിയുടെ അലങ്കാരങ്ങളില്ലാത്ത ജീവിതം - 'ഒരു ഫാസ്റ്റ് റീ വൈൻ ഡിങ് '.