നടൻ ഡസ്റ്റിൻ ഡൈമണ്ട് ഓർമയായി.
- Posted on February 04, 2021
- Cinemanews
- By Thushara Brijesh
- 453 Views
പ്രേക്ഷക ഹൃദയം കവർന്ന അമേരിക്കൻ നടനും സംവിധായകനുമായ ഡസ്റ്റിൻ ഡൈമണ്ട് അന്തരിച്ചു.

അമേരിക്കൻ നടനും സംവിധായകനും സ്റ്റാന്റ് അപ് കൊമേഡിയനുമായ ഡസ്റ്റിൻ ഡൈമണ്ട് കാൻസർ ബാധയെത്തുടർന്ന് മരിച്ചു.രോഗം തിരിച്ചറിഞ്ഞപ്പോഴേക്കും ചികിത്സ ഏൽക്കാത്ത അവസ്ഥയിൽ എത്തിയിരുന്നു.ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. ദ പ്രൈസ് ഓഫ് ലൈഫ് എന്ന ചിത്രത്തിലൂടെയാണ് തുടക്കം.ലോങ് ഷോട്ട് ,മേയ്ഡ് തുടങ്ങിയ സിനിമകളിൽ തിളങ്ങിയ നടൻ.നിരവധി റിയാലിറ്റി ഷോകളിൽ മൽസരാർഥിയായും അവതാരകനായും വേഷമിട്ടു.സേവ്ഡ് ബൈ ദ ബെൽ എന്ന സീരിയലിലൂടെ പ്രശസ്തനായി.ഇറ്റ് ഈസ് എ ലിവിങ്,യോഗീസ് ഗ്രേറ്റ് എസ്കേപ് ,അമേരിക്കൻ പ്ലേ ഹൗസ് തുടങ്ങിയ ടി.വി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി.
'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ '- അസഹിഷ്ണുതയുടെ മാറ്റൊലികൾ ....