നിരുത്സാഹപ്പെടുത്തലുകളെ ഊർജ്ജമാക്കാൻ
- Posted on October 25, 2022
- Ezhuthakam
- By Goutham Krishna
- 219 Views
90 സെക്കന്റ് മാത്രമുള്ള ഈ വീഡിയോ കാണുമല്ലോ
നമുക്ക് ചുറ്റും നിരുത്സാഹപ്പെടുത്തലിന്റെ വാക് ശരങ്ങൾ നിരത്തുന്ന ഒത്തിരി പേരുണ്ടായേക്കാം. അവരുടെ തളർത്തുന്ന വാക്കുകൾക്ക് മേൽ ചവിട്ടിതന്നെ എങ്ങനെ വിജയത്തിലേക്ക് നീങ്ങാം എന്ന് പറഞ്ഞു തരുന്ന പ്രചോദനാത്മകമായൊരു കഥയും കാര്യവും.