വയനാട് കൽപ്പറ്റ പൊലീസ് സ്റ്റേഷൻ ശുചിമുറിയിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ.
- Posted on April 01, 2025
- News
- By Goutham prakash
- 288 Views

അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശിയാണ് തൂങ്ങിമരിച്ചത്
പെൺകുട്ടിക്കൊപ്പം കാണാതായ കേസിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു
പുതിയപാടി വീട്ടിൽ ഗോകുൽ (18) ആണ് മരിച്ചത്
തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
കോഴിക്കോട് നിന്ന് ഇന്നലെയാണ് കണ്ടെത്തിയത്
5 ദിവസം മുമ്പാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഒപ്പം കാണാതായത്
ചന്ദ്രൻ - ഓമന ദമ്പതികളുടെ മകൻ
ഇന്ന് രാവിലെ ശുചി മുറിയിലേക്ക് പോയതാണ്.
ഫുൾക്കൈ ഷർട്ടിൽ ആണ് തൂങ്ങി മരിച്ചത്,
പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
കോഴിക്കോട് മെഡിക്കൽ കോളേജിലേക്കായിരിക്കും പോസ്റ്റ്മോർട്ടംനടപടികൾക്കായി കൊണ്ട് പോകുക എന്നാണറിയുന്നത്.