കളർഫുൾ മുട്ടകൾ കൊണ്ടൊരു ബുൾസ്ഐ
- Posted on September 06, 2021
- Kitchen
- By Deepa Shaji Pulpally
- 447 Views
പച്ച നിറത്തിൽ മുട്ടയിടുന്ന കാസോവറി
ഉഷ്ണമേഖലാ വനങ്ങളിൽ ധരാളമായി കാണുന്നവയാണ് കാസോവറി പക്ഷി. ഇവയുടെ മുട്ടയ്ക്ക് പച്ചനിറമാണ്. അതിനാൽ വേട്ടക്കാരുടെ ശ്രദ്ധയിൽ നിന്നും മുട്ടകളെ സംരക്ഷിക്കാൻ ഇവക്ക് കഴിയുന്നു. അതുപോലെ തന്നെ വ്യത്യസ്തമായ പക്ഷിയാണ് നീല നിറത്തോടു കൂടി മുട്ട ഇടുന്ന എമു. ശൈത്യകാലത്ത് ആണ് ഇവ മുട്ടയിടാൻ തുടങ്ങുന്നത്.
എമു, കാസോവറി മുട്ടകളിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണ്?
ഇവയിൽ സാധാരണ കൊളസ്ട്രോളും, ഫാറ്റി ഒലിക് ആസിഡും, പാൽ മിറ്റിക് ആസിഡും ഉണ്ട്. കൂടാതെ വിറ്റാമിൻ എ, ബി 1, ബി 2, ബി 5, സിംങ്ക്, മാംഗനീസ് എന്നിവ കുറവാണ്. പക്ഷേ സെലീനിയം, മഗ്നീഷ്യം, അയഡിൻ, ഇരുമ്പ് എന്നിവ കൂടുതലാണ്. കോഴി മുട്ടയെ അപേക്ഷിച്ച് ഇവയിൽ ധരാളം ആമിനോ ആസിഡും അടങ്ങിയിരിക്കുന്നു. എമു, കാസോവരി മുട്ടകൾ പാചകം ചെയ്യുന്നത് എങ്ങനെ എന്ന് കാണാം.