'ഇതിലും സാദാ വില്ലൻ വേഷം ആണ് അല്ല്യോടാ'; ഭീമൻ രഘുവിനെ ഓർത്ത് കുറിപ്പ്...

വില്ലൻ വേഷങ്ങളിൽ സജീവമായിരിക്കുകയും എന്നാൽ മറ്റു കഥാപാത്രങ്ങളായി അധികം അഭിനയിക്കാൻ അവസരം ലഭിക്കാതിരിക്കുകയും ചെയ്ത നടൻ ഭീമൻ രഘുവിനെക്കുറിച്ച് ആരാധകൻ എഴുതിയ കുറിപ്പ് വൈറലാകുന്നു. സനൽ കുമാർ പത്മനാഭൻ എന്നയാളാണ് ടൈപ്കാസ്റ്റ് ചെയ്യപ്പെട്ട നടന്മാരുടെയും നടിമാരുടെയും സിനിമയിലെ അവസ്ഥകളെക്കുറിച്ചെഴുതിയ കുറിപ്പിൽ ഭീമൻ രഘുവിനെക്കുറിച്ച് പറയുന്നത്. ടൈപ് ചെയ്യപ്പെട്ട അഭിനേതാക്കളുടെ കാര്യം ഒാർക്കുമ്പോൾ ആദ്യം തന്റെ മനസ്സിലേക്ക് വരുന്നത് ഭീമൻ രഘുിന്റെ പേരാണെന്ന് സനൽ പറയുന്നു.Author
ChiefEditor

enmalayalam

No description...

You May Also Like